header ad

'സൂര്യൻ ഉദിച്ചുയരുക തന്നെ ചെയ്യും'; സൂര്യകുമാർ യാദവിന് പിന്തുണയുമായി യുവരാജ് സിംഗ്-Malayalam

ഓസ്ട്രേലിയയ്ക്ക് എതിരെ നടന്ന മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിൽ തീർത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് സൂര്യകുമാറിൽ നിന്നുണ്ടായത്.ഏകദിന ക്രിക്കറ്റിൽ വലിയ പ്രതിസന്ധിയാണ് ഇന്ത്യയുടെ സൂര്യകുമാർ യാദവ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഓസ്ട്രേലിയയ്ക്ക് എതിരെ ഇന്ത്യയിൽ നടന്ന മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ തീർത്തും നിറം മങ്ങിയ സൂര്യകുമാർ യാദവിനെയാണ് കാണാനായത്. മൂന്ന് മത്സരങ്ങളിലും നേരിട്ട ആദ്യ പന്തിൽ തന്നെ സൂര്യകുമാർ യാദവ് പുറത്താകുകയായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിലും ഇടംകയ്യൻ പേസർ മിച്ചൽ സ്റ്റാർക്കിൻ്റെ ഇൻസ്വിംഗറിന് മുന്നിൽ സൂര്യകുമാർ പതറി. രണ്ട് മത്സരങ്ങളിലും സമാനമായ രീതിയിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങിയാണ് സൂര്യകുമാർ പുറത്തായത്. മൂന്നാം മത്സരത്തിൽ ഇടംകയ്യൻ സ്പിന്നർ ആഷ്ടൺ അഗർ ആദ്യ പന്തിൽ തന്നെ സൂര്യകുമാറിൻ്റെ കുറ്റി തെറിപ്പിച്ചു. ഇതോടെ ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിൽ മൂന്നിലും ഗോൾഡൻ ഡക്ക് ആകുന്ന ആദ്യ ബാറ്റ്സ്മാൻ എന്ന നാണക്കേടിൻ്റെ റെക്കോർഡ് സൂര്യകുമാർ യാദവിൻ്റെ പേരിലായി. മോശം പ്രകടനത്തിന് പിന്നാലെ ടി20 ക്രിക്കറ്റിലെ ഒന്നാം നമ്പർ ബാറ്റ്സ്മാനായ സൂര്യകുമാർ യാദവിനെതിരെ വലിയ വിമർശനമാണ് സമൂഹ മാധ്യമങ്ങളിൽ ഉയർന്നത്.


Leave a comment

Advertisement

ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image

Newsletter

Aliqu justo et labore at eirmod justo sea erat diam dolor diam vero kasd

Lorem ipsum dolor sit amet elit
Get In Touch

313, B Block, 3rd Floor, Privillion East Wing, S.G. Highway, Ahmedabad, Gujarat, 380054

+079 27632734

customercare@ahmedabadsubha.com

Follow Us

© Ahemdabad Subha News. All Rights Reserved. Designed & Developed by M/S Shadow Solutions