header ad

IPL 2023: ഉദ്ഘാടന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിന് ജയത്തോടെ തുടക്കം

അഹമ്മദാബാദ്: ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ ധോണിയെ തകർത്ത് പാണ്ഡ്യ. ചാമ്പ്യൻമാർക്ക് ജയത്തോടെയാണ് ഇത്തവണ തുടക്കം. അഞ്ച് വിക്കറ്റിനാണ് ഗുജറാത്ത് ടൈറ്റൻസ് വിജയം ആധികാരികമാക്കിയത്. ഒാപ്പണർ ശുഭ്മാൻഗില്ലിൻറെ അർധ സെഞ്ചുറിയിലാണ് ടൈറ്റൻസിൻറെ വിജയം. നേരത്തെ ചെന്നൈയ്ക്ക് വേണ്ടി റുതുരാജ് ഗെയ്‌ക്‌വാദ് 50 പന്തിൽ 92 റൺസും എംഎസ് ധോണി പുറത്താകാതെ 14 റൺസും നേടി. ടോസ് നേടിയ ഹാർദിക് പാണ്ഡ്യയും സംഘവും ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. വിജയത്തോടെയുള്ള തുടക്കം ഗുജറാത്ത് ടൈറ്റൻസിന് ഏറെ ആത്മവിശ്വാസം നൽകുന്ന ഒന്നാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തിരഞ്ഞെടുത്ത ചെന്നൈ ഏഴിന്-178 എന്ന നിലയിൽ പരുങ്ങി. ഋതുരാജിൻറെ പ്രകടനമാണ് ചെന്നൈയ്ക്ക് ഭേദപ്പെട്ട സ്കോർ നേടി കൊടുത്തത്. എന്നാൽ സ്കോർ പിന്തുടർന്ന് ടൈറ്റൻസിന് മുന്നിൽ ചെന്നൈക്ക് അടി പതറി. അവസാന ഒാവറിൽ ക്രീസിലെത്തിയ റാഷിദ് ഖാനാണ് ടൈറ്റൻസിന് മികച്ച ഫിനിഷിംഗ് നൽകിയത്. 3 പന്തിൽ 10 റൺസുമായാണ് റാഷിദ് വിജയം എളുപ്പമാക്കിയത്.


Leave a comment

Advertisement

ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image

Newsletter

Aliqu justo et labore at eirmod justo sea erat diam dolor diam vero kasd

Lorem ipsum dolor sit amet elit
Get In Touch

313, B Block, 3rd Floor, Privillion East Wing, S.G. Highway, Ahmedabad, Gujarat, 380054

+079 27632734

customercare@ahmedabadsubha.com

Follow Us

© Ahemdabad Subha News. All Rights Reserved. Designed & Developed by M/S Shadow Solutions