header ad

ഈ ആഴ്ച എത്തിയ നാല് മലയാള സിനിമകളുടെ റീലീസ് ദിന കളക്ഷൻ; കണക്ക് ഇങ്ങനെ

രണ്ട് വമ്പൻ റിലീസുകളുണ്ടായിട്ടും ഈ ആഴ്ച തീയ്യേറ്ററുകളിൽ കാര്യമായ ചലനമൊന്നും തന്നെ ഉണ്ടായിട്ടില്ല. മലയാളത്തൽ തന്നെ നാല് ചിത്രങ്ങളും രണ്ട് അന്യഭാഷ ചിത്രവുമാണ് റിലീസിന് എത്തിയത്. കള്ളനും ഭഗവതിയും, ജവാനും മുല്ലപ്പൂവും, ഹിഗ്വിറ്റ, ലെയ്ക്ക തുടങ്ങിയവയായിരുന്നു മലയാളം റിലീസുകൾ. ഇതിന് പുറമെ ചിമ്പുവിൻറെ പത്തു തല,നാനിയുടെ ദസറ എന്നിയായിരുന്നു എത്തിയ മറ്റ് ഭാഷ ചിത്രങ്ങൾ. കേരള ബോക്സോഫീസ് ട്വിറ്ററിൽ പങ്ക് വെച്ച കണക്കുകളിൽ 10 ലക്ഷം രൂപയാണ് നാല് മലയാളം ചിത്രങ്ങൾ നേടിയ ആദ്യ ദിന കളക്ഷൻ.എന്നാൽ ചിമ്പുവിൻറെ 10 തല രണ്ട് ദിവസം കൊണ്ട് 28 ലക്ഷവും, ദസറ 17 ലക്ഷവും കളക്ഷൻ നേടിയിട്ടുണ്ട്. മികച്ച പ്രതികരണം നേടുമെന്ന് കരുതിയ ഹിഗ്വിറ്റ പോലും കാര്യമായ മാറ്റം ഉണ്ടാക്കിയില്ലെന്നാണ് റിപ്പോർട്ടുകൾ. വരുന്ന ദിവസങ്ങളിൽ കണക്കുകളിൽ മാറ്റം വന്നേക്കുമെന്നാണ് കരുതുന്നത്. എന്നാൽ മലയാളത്തിന് കിട്ടാത്തതിനേക്കാൾ കൂടുതൽ മറ്റ് ഭാഷ റീലിസുകൾക്ക് ലഭിക്കുന്നതിലും ഇൻഡസ്ട്രിയിൽ ചെറിയ ആശങ്കയുണ്ട്.


Leave a comment

Advertisement

ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image

Newsletter

Aliqu justo et labore at eirmod justo sea erat diam dolor diam vero kasd

Lorem ipsum dolor sit amet elit
Get In Touch

313, B Block, 3rd Floor, Privillion East Wing, S.G. Highway, Ahmedabad, Gujarat, 380054

+079 27632734

customercare@ahmedabadsubha.com

Follow Us

© Ahemdabad Subha News. All Rights Reserved. Designed & Developed by M/S Shadow Solutions