header ad

IPL 2023 : ഇത് സഞ്ജു അല്ല നടൻ ജയറാം ആണ്; ശബ്ദം കേട്ടിട്ട് എല്ലാവരും ഞെട്ടി

മലയാള സിനിമയിലെ അനുകരണ കലയിൽ തമ്പുരാൻ ആരെന്ന് ചോദിച്ചാൽ ഒറ്റ സ്വരത്തിൽ എല്ലാവരും പറയും അത് നടൻ ജയറാമാണെന്ന്. എന്നാൽ ജയറാം അനുകരിക്കാൻ ഒരുങ്ങുമ്പോൾ സാധാരണയായി ചെയ്യാറുള്ളത് പ്രേം നസീറിനെയും ലാലും അലക്സിനെയോ ആയിരിക്കും. എന്നാൽ ഇത്തവണ ഒരു പരീക്ഷണവുമായി എത്തിയിരിക്കുകയാണ് ജയറാം. സഞ്ജു സാംസണിന്റെ ശബ്ദമാണ് ജയറാം അനുകരിച്ചിരിക്കുന്നത്. താരത്തിന് പുതിയ ഐപിൽ സീസണിനായി ആശംസകൾ നേർന്നുകൊണ്ടാണ് ജയറാം തന്റെ അനുകരണ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതിനോടകം തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. നേരത്തെ സഞ്ജുവും ഭാര്യ ചാരുലതയും ചേർന്ന് ജയറാമിന്റെ വീട് സന്ദർശിച്ചിരുന്നു. "ഒരു ചെറിയ പരീക്ഷണമാണ്, അനിയൻ സഞ്ജു സാംസണിന് ഐപിഎൽ 2023 സീസണിന് ആശംസകൾ നേരുന്നു" ജയറാം പങ്കുവച്ച വീഡിയോയിൽ കുറിച്ചു.


Leave a comment

Advertisement

ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image

Newsletter

Aliqu justo et labore at eirmod justo sea erat diam dolor diam vero kasd

Lorem ipsum dolor sit amet elit
Get In Touch

313, B Block, 3rd Floor, Privillion East Wing, S.G. Highway, Ahmedabad, Gujarat, 380054

+079 27632734

customercare@ahmedabadsubha.com

Follow Us

© Ahemdabad Subha News. All Rights Reserved. Designed & Developed by M/S Shadow Solutions